Girija Chemmangatt മച്ചിലേയ്ക്കമ്മാറു ചെല്ലുന്ന നേരത്ത് അച്യുതനുണ്ണിയും വന്നു താങ്ങേണമേ പായ പുതപ്പുകള്‍ കാണാഞ്ഞുഴലുമ്പോള്‍ മായാകുമാരകന്‍ വന്നു താങ്ങേണമേ തൂണിമ്മേ തട്ടി തലതരിച്ചീടുമ്പോള്‍ വേണു വിളിപ്പവന്‍ വന്നു താങ്ങേണമേ പട്ടിയും പായമേല്‍ വന്നു ശയിക്കുമ്പോള്‍ ചേട്ടനോടൊത്തവന്‍ വന്നു താങ്ങേണമേ വീശി നരച്ചീറു മീതെപ്പറക്കുമ്പോള്‍ കേശവനുണ്ണിയും വന്നു താങ്ങേണമേ
No comments:
Post a Comment