may 09 ,2018 ,8 .54 pm
ഇന്നത്തെ പത്രം ഒന്ന് കണ്ണോടിച്ചു,രാവിലെ പ്രഭാതഭക്ഷണത്തിനു ശേഷം .....ഓക്കാനത്തോടു ഓക്കാനം !!!!!!
വെള്ളനിറത്തിന്റെ പശ്ചാത്തലത്തില്‍ചുവപ്പും,പച്ചയും,കറുപ്പു ം ,നീലയും നിറത്തില്‍ തുറിച്ചു നോക്കുന്ന അക്ഷരങ്ങള്‍ !!!!!
ദിവസങ്ങളോളം ഒരു ദേശത്തെ ജനങ്ങളെയാകമാനം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ആണ്‍പുള്ളിപ്പുലിയെ കെണിയില്‍പെടുത്താന്‍ കഴിഞ്ഞതിന്റെ ആഹ്ളാദം, അന്നാട്ടുകാര്‍ക്ക്..
സ്കൂള്‍ മൈതാനിയില്‍ പൊതുപ്രദര്‍ശനം, അതിനുശേഷം 4.കി.മി ദൂരെയുള്ള നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് ആഘോഷപൂര്‍വ്വം കെട്ടിയെടുക്കല്‍. വഴിനീളെ പുലിയച്ചനു അഭിവാദ്യം അര്‍പ്പിക്കാന്‍ കുടുംബസമേതം തടിച്ചു കൂടിയ ജനാവലി..
ഒന്നാം പേജില്‍ മുഖചിത്രം രണ്ടാമതൊന്നു നോക്കാന്‍ ധൈര്യമില്ല.കാളiക്കുട്ടിയുടെ ജഡം കടിച്ചു കീറുന്ന ക്രുദ്ധനായ പുള്ളിപ്പുലി ....
3-ആം പേജില്‍, കശാപ്പുചെയ്ത ഗര്‍ഭിണിപ്പശുവിന്റെ വയറ്റില്‍ നിന്നും പുറത്തുവന്ന വളര്‍ച്ചയെത്തിയ, അരിഞ്ഞു കളഞ്ഞ മൂക്കില്‍ നിന്നും ചോരയൊലിച്ചു കിടക്കുന്ന കിടാവിന്‍റെ പടം!!! (തിരൂരില്‍ )
ഒന്നാം പേജില്‍, കൈവെട്ടു കേസിലെ 10 പ്രതികളുടെ വിജയശ്രീലാളിതരായ നാട്യത്തോടെയുള്ള (സന്തോഷം നിറഞ്ഞു തുളുമ്പുന്ന ) ചിത്രം.
ഇനിയും തീര്‍ന്നില്ല,.........
ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളുടെ സന്തോഷത്തിനു വേണ്ടി, ജനങ്ങളാല്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ജനക്ഷേമവാര്‍ത്തകള്‍.......ജനം വായിക്കുകതന്നെ....
വെള്ളനിറത്തിന്റെ പശ്ചാത്തലത്തില്‍ചുവപ്പും,പച്ചയും,കറുപ്പു

No comments:
Post a Comment