കൽപന ചൗളയ്ക്കു കൂപ്പുകൈ .....
കല്പന സ്‌കൂളിൽ പഠിക്കുന്ന കാലത്തു ടീച്ചർ ചോദിച്ചു,--എന്തുകൊണ്ട് സ്ത്രീകൾ astronauts ആയിക്കൂടാ? ആ challenge കല്പന ഏറ്റെടുത്തു. സ്പേസിൽ പോകും മുൻപ് ഒരു ഇന്റർവ്യൂ വിലാണ് കല്പന ആ ടീച്ചറെ ഓർമ്മിച്ചതു. ടീച്ചറോടുള്ള ബഹുമാനസൂചകമായി ഗുരു ശിഷ്യയെ അനുഗ്രഹിയ്ക്കുന്ന ചിത്രമുള്ള കൊടിയിറക്കുകയും, സ്പേസ് -ൽ പോകുമ്പോൾ ഒന്ന് കയ്യിൽ കരുതുകയും ചെയ്തു.
പോകും മുൻപ് ടീച്ചറുടെ പാദസ്പർശം ചെയ്യണമെന്നുണ്ടായിരുന്നു. സമയക്കുറവുകൊണ്ടു അനിയത്തിയെ ടീച്ചറുടെ അടുത്തേക്ക് ആ ഫ്ലാഗ് മായി പറഞ്ഞയച്ചു.

ആ ടീച്ചറായിരുന്നു, വെണ്മണി നിർമല നമ്പൂതിരിപ്പാട്!
ഭൂമിയിൽ തിരിച്ചിറങ്ങിയാൽ, ഇന്ത്യയിൽ എത്തിയാൽ ആദ്യം സന്ദർശിക്കുക ടീച്ചറെത്തന്നെ എന്ന് കല്പന പറഞ്ഞിരുന്നു.
കല്പനയെ സ്വീകരിക്കാൻ കർണാടകത്തിലെ നിര്മലേടത്തിയുടെ സ്‌കൂളും ഒരുങ്ങിയിരിക്കുകയായിരുന്നു......

No comments:
Post a Comment